കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; ഒളിംപിക്സിന് ഇന്ന് തിരിതെളിയും; അർജുനായി കാത്തിരിപ്പ്: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

അർജുനുവേണ്ടിയുള്ള തിരച്ചിൽ 11 ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്
top 5 news
പാരിസ് ഒളിംപിക്സില്‍ നിന്ന്എപി

കാര്‍ഗില്‍ മലനിരകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ സ്മരണയിലാണ് രാജ്യം. യുദ്ധവിജയത്തിന്റെ 25 ആം വാര്‍ഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. കൂടാതെ പാരീസ് ഒളിംപിക്സിന് ഇന്ന് തിരിതെളിയും. പിവി സിന്ധുവാണ് ഇന്ത്യൻ പതാകയേന്തുക. അർജുനുവേണ്ടിയുള്ള തിരച്ചിൽ 11 ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

1. ലോകം ഇനി പാരീസിൽ: ഒളിംപിക്സിന് ഇന്ന് തിരിതെളിയും, ഉദ്ഘാടനം സെൻ നദിയിൽ

paris olympics
ഒളിംപിക്സിന് ഇന്ന് തിരിതെളിയുംഎപി

2. കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം; ദ്രാസിലെ യുദ്ധസ്മാരകത്തില്‍ മോദി ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും

kargil war
കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യംഎക്സ്പ്രസ് ഫയൽ

3. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്; അടിയൊഴുക്ക് വെല്ലുവിളി; കടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

karnataka landslide
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11-ാം ദിനത്തിലേക്ക്ടെലിവിഷൻ ദൃശ്യം

4. ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

rain alert kerala
അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്ഫയല്‍

5. ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി

train
ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി പ്രതീകാത്മകചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com