കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

കര്‍ക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി
Kochi metro
കൊച്ചി മെട്രോഫയൽ
Edited By:
Updated on
1 min read

കൊച്ചി: കര്‍ക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി. ബുധനാഴ്ചയാണ് കര്‍ക്കടക വാവ്. അന്ന് ബലിയിടാന്‍ ആലുവ മണപ്പുറത്ത് എത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ സമയം നീട്ടിയത്.

ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും സര്‍വീസ് ഉണ്ടാകും. ബുധനാഴ്ച പുലര്‍ച്ചെ ആലുവയില്‍ നിന്ന് അഞ്ചിനും 5.30നും തൃപ്പൂണിത്തുറയിലേക്കും അധിക സര്‍വീസ് ഉണ്ടാകും.

Kochi metro
പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും
Kochi metro
സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത
Summary

Karkidaka Vavu: Kochi Metro extends service hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com