Advanced Search
Please provide search keyword(s)- Search results for service
Image | Title | |
---|---|---|
സൂപ്പർ ഓഫർ!; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാംപേപ്പര് ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും | ||
ഹോണ്‍ അടിച്ചതിനെ ചൊല്ലി തര്‍ക്കം; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു, അയല്‍വാസി കസ്റ്റഡിയില്കോലഞ്ചേരിയില് അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു | ||
![]() | ഹൗ! വല്ലാത്ത അരിശം തന്നെ; തുടരെ തുടരെ അടിച്ച് റാക്കറ്റ് പൊട്ടിച്ചു, തോല്‍വിയില്‍ സമനില തെറ്റി ദക്ഷിണ കൊറിയന്‍ താരം (വീഡിയോ)പരാജയം താങ്ങാന്‍ സാധിക്കാത്തതിന്റെ മുഴുവന്‍ ദേഷ്യവും താരം തീര്‍ത്തത് സ്വന്തം റാക്കറ്റിനോടു തന്നെ | |
![]() | നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റിനാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും | |
![]() | പിഎഫ്‌ഐ ചാപ്പകുത്തല്‍ പ്രശസ്തിക്ക് വേണ്ടി; സൈനികന്റെ പരാതി വ്യാജം; കസ്റ്റഡിയില്വ്യാജപരാതിക്ക് പിന്നില്‍ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസില്‍ മൊഴി നല്‍കി. | |
എഎന്‍ ഷംസീര്‍ ഘാനയിലേക്ക്; ചെലവ് 13 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവ്കോമണ്വെല്ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര. | ||
![]() | അലുമിനിയം പട്ടേല്‍ എന്നുവിളിച്ചു; പിന്നെ താണുവണങ്ങി നിന്നു; കെ മുരളീധരന്‍ തരംപോലെ മാറുന്നയാള്എംപിമാര്ക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എംപി | |
![]() | 'മിത്തല്ലല്ലോ അല്ലേ?'; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചിത്രവുമായി മന്ത്രി റിയാസ്, വാസ്തുവിദ്യാ കൗതുകംശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത് | |
![]() | കാവേരി തര്‍ക്കം; ബംഗളൂരുവില്‍ ബന്ദ്; ഭാഗിക പ്രതികരണംരാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് കര്‍ഷക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. | |
![]() | നാളെ പ്രവൃത്തിദിനം, വ്യാഴാഴ്ച ബാങ്കുകൾക്കും അവധിസർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവധി ബാധകമായിരിക്കും | |
![]() | ചക്രവാതച്ചുഴികളും ന്യൂനമർദ്ദവും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ മുന്നറിയിപ്പ്ഉത്തർപ്രദേശ്, ഛത്തീസ്‌ഗഡ്, തമിഴ്നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾക്കു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു | |
![]() | വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; യാത്ര ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെബുധനാഴ്ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും | |
![]() | രക്തം സ്വീകരിച്ചതിന് പിന്നാലെ താലസീമിയ രോഗിയായ 27കാരിക്ക് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ചു; പരാതിആലുവ ജില്ലാ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച താലസീമിയ രോഗിയായ 27കാരിക്കാണ് ഗുരുതര രോഗലക്ഷണങ്ങൾ കണ്ടത് | |
![]() | വ്യാജവിലാസത്തില്‍ നൂറ് കണക്കിന് വായ്പകള്‍; അയ്യന്തോളില്‍ കരുവന്നൂരിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് അനില്‍ അക്കരറിട്ടേയഡ് അധ്യാപികയുടെയും തഹസില്‍ദാരുടെയും പേരില്‍ വരെ വ്യാജ വായ്പ എടുത്തു | |
![]() | നിപയില് ആശ്വാസം; ഇന്നും പുതിയ കേസുകള് ഇല്ല; 66 പേരെ സമ്പര്ക്കപ്പട്ടികയില് നിന്ന് ഒഴിവാക്കിനിലവില് 915 പേരാണ് സമ്പര്ക്ക പട്ടികയില് ഉള്ളത്. |
Search results 1 - 15 of 249