ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 761 lottery result

Karunya KR 761 lottery result
Karunya KR 761 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KV 877888 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KW 430902
എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KX 168868 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

KN 877888

KO 877888

KP 877888

KR 877888

KS 877888

KT 877888

KU 877888

KW 877888

KX 877888

KY 877888

KZ 877888

4th Prize: ₹5,000/-Merit Prizes & Contests(Last four digits to be drawn 19 times)

0549  1106  1743  1814  1950  2582  2935  4642  4885  6108  6215  6634  7539  8689  8882  8911  9264  9561  9930


5th Prize: ₹2,000/-
(Last four digits to be drawn 6 times)

0429  1949  2091  4382  6338  6467


6th Prize ₹1,000/-
(Last four digits to be drawn 25 times)

0188  0225  0648  0763  0919  1191  2325  3528  3738  3950  4158  4633  5006  5041  5373  6238  6659  7580  8166  8287  8570  8861  9556  9859  9946 

7th Prize ₹500/-  (Last four digits to be drawn 76 times)Official Lottery Information

1312  9822  0001  0531  4554  3297  6241  2719  4288  7435  1480  4581  3548  7196  5306  0407  6799  4269  4920   7394  9092  7987  8404  9389  9611  4223  0762  6431  0981  5499  6649  4168  8834  7539  0983...

8th Prize ₹200/-   

(Last four digits to be drawn 92 times)State & Local Government

...

 9th Prize ₹100/- 

(Last four digits to be drawn 144 times)

...

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

 Karunya KR 761 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com