എലിക്കു വിഷം വെക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; വീട്ടമ്മ മരിച്ചു

കാസര്‍കോട് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി പി ശോഭന ആണ് മരിച്ചത്
Sobhana
Sobhana
Updated on
1 min read

കാസര്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്.

Sobhana
അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വര്‍ദ്ധിപ്പിച്ചു; നടപടി 10 വര്‍ഷത്തിന് ശേഷം

എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീഴുകയായിരുന്നെന്നാണ് പറയപ്പെടുന്നത്. ഈ ഗ്ലാസില്‍ ശോഭന വെള്ളം കുടിക്കുകയായിരുന്നു.

Sobhana
കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: പെരുവഴിയിലായി യാത്രക്കാര്‍, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Summary

A housewife, Sobhana who was undergoing treatment for poisoning died.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com