എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; 'മുറസു' കരതൊട്ടു; ഗ്ലെന്‍ മാക്‌സ്‌വെല്‍ വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രിയദര്‍ശിനി പദ്ധതിയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
today top five news
today top five news
Edited By:

1. കെസിയുടെ 'വിശ്വസ്തന്‍' എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; പ്രഖ്യാപനം ദീപാവലിക്ക് ശേഷം

A P Anilkumar
A P Anilkumar

2. 'മുറസു' കരതൊട്ടു; ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും; തമിഴ്‌നാട്ടില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി

Heavy rains lash Vijayawada as Cyclone Murasu impacts Andhra Pradesh
ദക്ഷിണ ആന്ധ്രാതീരത്ത് ശക്തമായ കാറ്റും മഴയും

3. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; ട്രാക്ക് അറ്റകുറ്റപ്പണി, ഗതാഗത്തില്‍ നിയന്ത്രണം; പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കി

train
train

4. 'ദി ബിഗ് ഷോ' അവസാനിച്ചു! ഗ്ലെന്‍ മാക്‌സ്‌വെല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Glenn Maxwell
Glenn Maxwellx

5. സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു; തീരുമാനം മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ

private bus
Private Bus Strike Called Off

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A P Anilkumar
Heavy rains lash Vijayawada as Cyclone Murasu impacts Andhra Pradesh
Anishma Anilkumar
K Sudhakaran
X

FOLLOW US

ON GOOGLE DISCOVER