കേരളത്തിൽ യുഡിഎഫ്, ബംഗാളിൽ മമത 'ഔട്ട്', ബിന്ദു അമ്മിണിയും കനകദുർഗയും വിശ്വാസികളാണോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം
Kerala Exit poll 2026 results, Bengal Exit poll results, Supreme Court
Kerala Exit poll 2026 results, Bengal Exit poll results, Supreme Court

 കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. കേരളത്തില്‍ യുഡിഎഫ് ; എക്സിറ്റ് പോൾ ഫലം

Pinarayi Vijayan and VD Satheesan - Kerala Exit poll 2026 results
Kerala Exit poll 2026 results

2. ബംഗാളില്‍ മമത 'ഔട്ട്'; ബിജെപിക്ക് അട്ടിമറി ജയം; എക്‌സിറ്റ് പോള്‍ ഫലം

Bengal Exit poll results
Bengal Exit poll results

3. അസമിൽ 'ഹിമന്ത' തന്നെ, വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലേക്ക്; എക്സിറ്റ് പോൾ ഫലം

Himanta Sarma
ഹിമന്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ file

4. സ്റ്റാലിൻ 'സ്റ്റാർ' ആകും; ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലേക്ക്, എക്‌സിറ്റ് പോള്‍ ഫലം

Tamil Nadu Exit Polls
Tamil Nadu Exit Polls Predict DMK Return to Power Againfile

5. 'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

Supreme Court
Supreme Courtഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com