ക്ഷേമപെൻഷൻ '3,000'! പ്രകടനപത്രികയിൽ എൽഡിഎഫും യുഡിഎഫും; 'അമേരിക്ക കീഴടങ്ങും വരെ യുദ്ധം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംവിധായകന്‍ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന നടനെ ചോദ്യം ചെയ്യും
Todays Top 5 News
Todays Top 5 News

വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. 'കേരളം ജയിക്കും യുഡിഎഫ് നയിക്കും' എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നതാണ് പ്രകടനപത്രിക. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര എന്നതാണ് ശ്രദ്ധേയ വാ​ഗ്ദാനം.

1. കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്; എല്‍ഡിഎഫ് പ്രകടന പത്രിക

LDF Manifesto
LDF Manifesto

2. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; യുഡിഎഫ് പ്രകടന പത്രിക

UDF election manifesto was released
യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിSM ONLINE

3. 'യുദ്ധം തുടരും'; ട്രംപിനെ തള്ളി ഇറാന്‍

 Iranian military's operational command Khatam Al-Anbiya
Iran military's operational command Khatam Al-Anbiya

4. 'കാരവാനില്‍ സിസിടിവിയില്ല; പുറത്തുള്ള ദൃശ്യങ്ങള്‍ ശേഖരിക്കും'

Director Ranjith Sexual Assault Case updation
രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയപ്പോള്‍

5. 'പാണക്കാട് തങ്ങളെ നാലാം ഖലീഫയെന്ന് വിളിച്ചു; തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നു'

Noorbina Rasheed
നൂര്‍ബിന റഷീദ്SM ONLINE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com