പോളിങ് 79.63%, ശബരിമല സ്വര്‍ണ്ണക്കൊള്ള; എല്ലാ പ്രതികളും പുറത്ത്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'സര്‍ട്ടിഫിക്കറ്റ് നോക്കി കല്യാണത്തിന് പോവാനാവുമോ?'
Todays Top 5 News
Todays Top 5 News

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി കണ്ണൂര്‍ അഞ്ചരക്കണ്ടി ഗവ. ദന്തല്‍ കോളജിലെ നിതിന്റെ സഹപാഠികൾ. ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും ആരോപണ വിധേയനുമായ ഡോ. എം കെ റാമിനെതിരെയാണ് സഹപാഠികളുടെ വെളിപ്പെടുത്തൽ. ഡോ. റാം മുന്‍പും വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം.

1. നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ കണക്ക് ഇനിയും ആയില്ല

Rattal Khelkar releases figures, says polling percentage at 79.63% including postal votes
രത്തന്‍ ഖേല്‍ക്കര്‍

2. കെ പി ശങ്കരദാസിനും സ്വാഭാവിക ജാമ്യം

K P Sankaradas
K P Sankaradas

3. 'പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന നടത്തണം'

supreme court
സുപ്രീംകോടതി ഫയൽ

4. 'ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കും, ആണ്‍കുട്ടികളെ കൊണ്ട് തല്ലിക്കും'

Kannur dental college students against dr. ram
Kannur dental college students against dr. ram

5. 'കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ'

viral Kumbh Mela girl wedding row
കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹംfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com