എം വിജയകുമാര്‍ കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്; സെക്രട്ടറി വത്സന്‍ പനോളി 

കേരള കര്‍ഷക സംഘം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
പൊതുസമ്മേളനത്തില്‍ എം വിജയകുമാര്‍ സംസാരിക്കുമ്പോള്‍
പൊതുസമ്മേളനത്തില്‍ എം വിജയകുമാര്‍ സംസാരിക്കുമ്പോള്‍
Updated on
1 min read

കോട്ടയം: കേരള കര്‍ഷക സംഘം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. എം വിജയകുമാറാണ് സംസ്ഥാന പ്രസിഡന്റ്. വത്സന്‍ പനോളിയെ സെക്രട്ടറിയായും ഗോപി കോട്ടമുറിക്കലിനെ ട്രഷററായും തെരഞ്ഞെടുത്തു.

കേരള കര്‍ഷക സംഘം 27-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയമാണ് ആതിഥ്യം വഹിച്ചത്. സമ്മേളനത്തിന് സമാപനം കുറിച്ച് തിരുനക്കര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com