എട്ട് ദിവസത്തിനിടെ എക്സൈസ് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരിമരുന്ന്, മണ്ഡല പുനര്‍നിര്‍ണയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കേരളം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.
pinarayi vijayan

പ്പറേഷന്‍ ക്ലീന്‍ സ്ലേറ്റില്‍ എക്സൈസ് എട്ട് ദിവസത്തിനിടെ 1.9 കോടിയുടെ ലഹരി മരുന്നുകളാണ് പിടികൂടിയത്. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി സഹകരിച്ചുള്‍പ്പെടെ മാര്‍ച്ച് 5 മുതല്‍ 12 വരെ 3568 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. ഇതുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. 8 ദിവസം; പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്

2. കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണം; 3 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

kalamassery polytechnic
കളമശ്ശേരി പോളി ടെക്നിക്, പിടിച്ചെടുത്ത് കഞ്ചാവ് ടിവി ദൃശ്യം

3. മണ്ഡല പുനര്‍നിര്‍ണയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കേരളം

pinarayi vijayan
പിണറായി വിജയൻFile

4. ചുട്ടുപൊള്ളി കേരളം, നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

heatwaves in kerala
സംസ്ഥാനത്ത് ചൂടു കൂടുംപിടിഐ

5. പാകിസ്ഥാനില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം

pakistan blast
പാകിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനംഎഎൻഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com