ബിജെപി കടത്തിയത് 41 കോടി, കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
top news

ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ ആരോപണത്തിനു പിന്നാലെ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. പണം കൊടുത്തുവിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നത്തെ പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ.

1. കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം: തീരുമാനം മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയില്‍

PINARAYI VIJAYAN
പിണറായി വിജയന്‍ഫയല്‍

2. എന്‍എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

Ezhuthachan Puraskaram for Malayalam writer NS Madhavan
എന്‍എസ് മാധവന്‍ഫയല്‍

3. പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് 5 വരെ ചോദ്യം ചെയ്യല്‍

p p divya
പി പി ദിവ്യ കോടതിയിൽ നിന്നും പുറത്തുവരുന്നു ടിവിദൃശ്യം

4. 'എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല': റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

naveen babu, pp divya
എഡിഎം നവീൻ ബാബു, പി പി ദിവ്യ ഫെയ്സ്ബുക്ക്

5. കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടി; കൊടകരയില്‍ കവര്‍ന്നത് 7 കോടി 90 ലക്ഷം; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

bjp
കൊടകരയില്‍ കവര്‍ന്നത് 7 കോടി 90 ലക്ഷം; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com