കൊടുങ്ങല്ലൂര്‍ ഭരണി: ഏപ്രില്‍ 9 ന് പ്രാദേശിക അവധി

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല
കൊടുങ്ങല്ലൂര്‍ ഭരണി:  ഏപ്രില്‍ 9 ന് പ്രാദേശിക അവധി
കൊടുങ്ങല്ലൂര്‍ ഭരണി: ഏപ്രില്‍ 9 ന് പ്രാദേശിക അവധിഫയല്‍ ചിത്രം
Updated on
1 min read

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം പ്രമാണിച്ച് ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂര്‍ ഭരണി:  ഏപ്രില്‍ 9 ന് പ്രാദേശിക അവധി
കൊടും ചൂട് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യത

മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com