കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു, കംബോഡിയയിൽ തട്ടിപ്പിന് ഇരയായ ഏഴ് മലയാളികൾ തിരിച്ചെത്തി, തേങ്കുറിശ്ശി കൊലക്കേസിൽ ഇന്ന് വിധി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു
kollam murder case
നവാസ്

വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

kollam murder case
നവാസ്

2. ഒരു ലക്ഷം രൂപയുടെ ജോലി വാഗ്ദാനം, 'നാട്ടിലുള്ളവരെ കബളിപ്പിക്കാൻ തയ്യാറായില്ല'; കംബോഡിയയില്‍ തട്ടിപ്പിന് ഇരയായ ഏഴ് മലയാളികള്‍ തിരിച്ചെത്തി

cambodia human trafficking; seven victims malayalees returned
കംബോഡിയയില്‍ തട്ടിപ്പിന് ഇരയായ ഏഴ് മലയാളികള്‍ തിരിച്ചെത്തി

3. എഡിഎം നവീൻ ബാബുവിന്റെ മരണം; വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

naveen babu, pp divya
എഡിഎം നവീൻ ബാബു, പി പി ദിവ്യ ഫെയ്സ്ബുക്ക്

4. നാടിനെ നടുക്കിയ ദുരഭിമാന കൊല; തേങ്കുറിശ്ശി കൊലക്കേസിൽ ഇന്ന് വിധി

thenkurussi honor killing case
കേസിലെ പ്രതികള്‍ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്

5. വര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി; തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഇന്ന് നാടിന് സമര്‍പ്പിക്കും

Thottiyar Hydroelectric scheme to be inaugurated today
തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതികെഎസ്ഇബി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com