റോഡിലിരുന്ന് അസഭ്യം പറയലും വാഹനം തടയലും; കോട്ടയം നഗരമധ്യത്തില്‍ യുവാവിന്റെ പരാക്രമം

വൈകിട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാള്‍ റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു.
Kottayam Gandhi Square Incident: Man Disrupts Traffic, Faces Police Intervention
Kottayam Gandhi Square Incident: Man Disrupts Traffic, Faces Police Interventionscreen grab
Updated on
1 min read

കോട്ടയം: നഗരമധ്യത്തില്‍ ഗാന്ധി സ്‌ക്വയറില്‍ യുവാവിന്റെ പരാക്രമം. വൈകിട്ട് നാലുമണിയോടെ ഇവിടെയെത്തിയ ഇയാള്‍ റോഡിന്റെ മധ്യത്തില്‍ ഇരുന്ന ശേഷം വാഹനങ്ങള്‍ തടയുകയായിരുന്നു.

Kottayam Gandhi Square Incident: Man Disrupts Traffic, Faces Police Intervention
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 5 ദിവസം പ്രവൃത്തി ദിനം; അംഗീകരിച്ച് സംഘടനകള്‍

പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിന്റെ നടുവില്‍ കിടക്കുകയും വാഹനത്തിന്റെ ഡ്രൈവര്‍മാരെ അസഭ്യം പറയുകയും ചെയ്തു. 4.30 ഓടെ കൂടുതല്‍ പൊലീസെത്തി ഇയാളെ ഇവിടെനിന്ന് നീക്കി.

Summary

Kottayam Gandhi Square Incident: Man Disrupts Traffic, Faces Police Intervention

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com