• Search results for kottayam
Image Title
rajendran

സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്: പരാതിക്കാരൻ വിഷം കഴിച്ച് മരിച്ച നിലയിൽ

സമീപവാസിയുടെ കൃഷിയിടത്തിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Published on 30th May 2023
drowned

അപ്രതീക്ഷിതമായി വെള്ളമെത്തി; മൂലമറ്റത്ത് ഒഴുക്കില്‍പെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു

ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

Published on 30th May 2023
Kottayam district

കാഞ്ഞിരപ്പള്ളിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, പരിഭ്രാന്തരായി നാട്ടുകാര്‍; പരിശോധിക്കാന്‍ ജിയോളജി വകുപ്പ് 

കാഞ്ഞിരപ്പള്ളി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാര്‍ പരിഭ്രാന്തരായി

Published on 30th May 2023
bike_accident

ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചു; കോട്ടയത്ത് മൂന്ന് യുവാക്കള്‍ മരിച്ചു

കുമാരനെല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

Published on 25th May 2023
COBRA

വാഴത്തോട്ടത്തില്‍ പൊത്തുകള്‍; മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി 

കടുത്തുരുത്തി പാലക്കരയില്‍ മൂര്‍ഖനെയും 25 കുഞ്ഞുങ്ങളെയും പിടികൂടി

Published on 24th May 2023
mdma_aneesh

'ചലച്ചിത്ര നിര്‍മ്മാതാക്കള്‍' പരിചയപ്പെട്ടു; ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് എംഡിഎംഎയുമായി പിടിയില്‍

കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു.

Published on 22nd May 2023
shino

'മദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നതാണ് ഷിനോയുടെ ഹോബി'

യുവതിയുടെ കൊലപാതകത്തിന് പിന്നില്‍ വൈഫ് സ്വാപ്പിങ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരന്‍ പറഞ്ഞു

Published on 22nd May 2023
Change in train timings

ട്രാക്ക് അറ്റകുറ്റപ്പണി:  സംസ്ഥാനത്ത് ഇന്ന് നാലു ട്രെയിനുകള്‍ റദ്ദാക്കി

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി തൃശൂര്‍ വരെ മാത്രമാകും സര്‍വീസ് നടത്തുക

Published on 22nd May 2023
death

കോട്ടയത്ത് മിന്നലേറ്റ് ​ഗൃഹനാഥൻ മരിച്ചു

ഗൃഹനാഥൻ മിന്നലേറ്റ് മരിച്ചു

Published on 21st May 2023
wild_gaur_attack

മുത്തശ്ശനൊപ്പം രണ്ടര വയസുകാരിയും മുറ്റത്തുണ്ടായിരുന്നു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കാട്ടുപോത്തിനെ കൊല്ലില്ലെന്ന് വനംവകുപ്പ്

കുഞ്ഞ് കയറിപ്പോയതിന് തൊട്ടുപിന്നാലെ പോത്ത് മുറ്റത്തേക്ക് പാഞ്ഞെത്തി തിണ്ണയിൽ ചായകുടിച്ച് പത്രവും വായിച്ച് ഇരിക്കുകയായിരുന്നു ചാക്കോയെ കൊലപ്പെടുത്തിയത്

Published on 20th May 2023
kochi metro

ചൂടുകൂടിയതോടെ ആളും കൂടി; ഞായറാഴ്‌ചകളിൽ ഇനി മുതൽ 7.30ന് മെട്രോ സർവീസ് തുടങ്ങും, വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുകൾ

ആളുകളുടെ എണ്ണം കൂടി ഞായറാഴ്ചകളിലെ മെട്രോ സർവീസിന്റെ സമയക്രമത്തിൽ മാറ്റം

Published on 20th May 2023
juby_murder

'എന്റെ അമ്മയെ ആരോ കൊന്നു'; കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ജൂബിയെ; വേദനയായി കുരുന്നുകൾ

ഇന്നലെ രാവിലെയാണ് കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിൽ പരാതിക്കാരിയായ ജൂബി വെട്ടേറ്റ് കൊല്ലപ്പെടുന്നത്

Published on 20th May 2023
morph

പെൺകുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി, കാസർകോട് സ്വദേശി അറസ്റ്റിൽ

പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങളിൽ നിന്നാണ് ചിത്രങ്ങൾ കിട്ടിയതെന്ന് നിഗമനം

Published on 19th May 2023
police

പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; യുവതി നേരിട്ടത് നിരന്തര ഭീഷണി; കൊന്നത് ഭർത്താവ് തന്നെയെന്ന് ബന്ധുക്കൾ

ഭർത്താവിൽ നിന്നും ഭാര്യയ്‌ക്ക് നിരന്തര ഭീഷണി ഉണ്ടായിരുന്നു

Published on 19th May 2023
police

Search results 1 - 15 of 460