ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ യുവതികള്‍ മരിച്ചു

രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു
Two young women travelling on a scooter died after being run over by a bus
അപകടത്തില്‍ മരിച്ച യുവതികള്‍
Edited By:
Updated on: 
1 min read

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലില്‍ ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25), പാമ്പാടി കടുംവുംഭാഗം ഫാദര്‍ കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന്‍ കുര്യന്‍ (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

Summary

Two young women travelling on a scooter died after being run over by a bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com