കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍

നെയ്യാട്ടം നടക്കുന്ന നാളെ മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Kottiyoor Vaishakha Mahotsavam: Traffic Restrictions From Tomorrow
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം നാളെ മുതല്‍AI image
Author:
Updated on
1 min read

കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് അറിയിച്ചു. നെയ്യാട്ടം നടക്കുന്ന നാളെ മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Kottiyoor Vaishakha Mahotsavam: Traffic Restrictions From Tomorrow
'കലാപം ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം, എല്ലാത്തിനും ഒരു പരിധിയുണ്ടാകണം, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല'

ഭാരവാഹനങ്ങള്‍ നെടുംപൊയില്‍-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിര്‍ദേശം. വയനാട്ടില്‍ നിന്നും പാല്‍ചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തിരികെ നെടുംപൊയില്‍-പേരിയ ചുരം വഴി പോകണമെന്നും പൊലീസ് അറിയിച്ചു.

Kottiyoor Vaishakha Mahotsavam: Traffic Restrictions From Tomorrow
മൂന്നാറിന് പിന്നാലെ ദേവികുളത്തും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം, വലിയ വാഹനങ്ങള്‍ക്ക് മാട്ടുപെട്ടിയിലേക്കുള്ള പ്രവേശനം വിലക്കും

ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വന്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Summary

Kottiyoor Vaishakha Mahotsavam: Traffic Restrictions From Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com