വാടക കൊടുക്കാതെ താമസിച്ചത് 2435 ദിവസം! എംഎം മണിയുടെ സ്റ്റാഫുകളിൽ നിന്നു 3,96,510 രൂപ തിരിച്ചു പിടിക്കാൻ കെഎസ്ഇബി

വിജിലൻസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ
mm-mani
എംഎം മണി (KSEB)
Updated on
1 min read

തൊടുപുഴ: കെഎസ്ഇബി ഐബിയിൽ അനധികൃതമായി താമസിച്ച മുൻ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളിൽ നിന്നു വാടക തിരിച്ചു പിടിക്കാൻ വൈദ്യുതി വകുപ്പ് വിജിലൻസിന്റെ ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ​ഗൺമാൻമാരും ഡ്രൈവറും അനധികൃതമായി താമസിച്ചത്. കെഎസ്ഇബി വിജിലൻസ് വിഭാ​ഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

mm-mani
കനത്ത മഴ തുടരും; കാസര്‍ക്കോട് മുതല്‍ എറണാകുളം വരെ യെല്ലോ അലർട്ട്, കാറ്റിനും സാധ്യത

മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎൽഎ കാലഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 1198 ദിവസവും ഇവർ ഐബിയിലെ മുറികൾ വാടക നൽകാതെ ഉപയോ​ഗിച്ചതായാണ് കണ്ടെത്തൽ. ആകെ 3,96,510 രൂപയാണ് സ്റ്റാഫ് അം​ഗങ്ങൾ വാടക ഇനത്തിൽ അടയ്ക്കേണ്ടതെന്നും കണ്ടെത്തി.

mm-mani
ആലുവയില്‍ യുവതിയെ സുഹൃത്ത് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; കസ്റ്റഡിയില്‍
Summary

KSEB, MM Mani: The gunmen and the driver were illegally staying at the IB in Chithirapuram, Idukki. The discovery was made during an inspection conducted by the KSEB Vigilance Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com