ബെം​ഗളൂരു-ചെന്നൈ; ക്രിസ്മസ്-പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്‌ആർടിസി

ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെം​ഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി അറിയിച്ചു.

നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്.  www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:  കെഎസ്ആർടിസി തിരുവനന്തപുരം - ഫോൺനമ്പർ- 0471 2323886, എറണാകുളം -ഫോൺ നമ്പർ - 0484 2372033, കോഴിക്കോട് - ഫോൺ നമ്പർ - 0495 2723796, കണ്ണൂർ- ഫോൺ നമ്പർ - 0497 2707777.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :   20.12.2023 മുതൽ 03.01.2024 വരെ

1)07.46 PMബാംഗ്ലൂർ - കോഴിക്കോട്  
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:16 ബാംഗ്ലൂർ - കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)
3)21.15 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4) 21.46 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
5)20:50 PMബാംഗ്ലൂർ - കോഴിക്കോട് 
(S/exp)(കുട്ട മാനന്തവാടി വഴി)
6)22:50 ബാംഗ്ലൂർ - കോഴിക്കോട് (S/ExP)
(കുട്ട മാനന്തവാടി വഴി)
7) 22:35 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി) (Alternative days)
9)19.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10)21:15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11)21:30 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12)18.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
13)19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
14)19.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
15) 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16) 21:20  ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
17)20:45  ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
18)19.45 ബാംഗ്ലൂർ - കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19) 18.10 ബാംഗ്ലൂർ - കോട്ടയം (S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
20)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
21)21.45 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
22) 22:30 PM ബാംഗ്ലൂർ - കണ്ണൂർ(S/Exp)
 (ഇരിട്ടി വഴി)
23)22.35 ബാംഗ്ലൂർ - കണ്ണൂർ(S/Exp) 
(ഇരിട്ടി വഴി)
24)22.45 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
25)22.15 ബാംഗ്ലൂർ - പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)
26) 19:35 ബാംഗ്ലൂർ - തിരുവനന്തപുരം
(S/Dlx.) (നാഗർകോവിൽ വഴി)
27)18.00 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗർകോവിൽ വഴി)
29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ..

19.12.2023 മുതൽ 02.01.2024 വരെ
1) 21.15 കോഴിക്കോട് - ബാംഗ്ലൂർ
 (S/Dlx.) (മാനന്തവാടി, കുട്ട വഴി)
2)22.15 PM കോഴിക്കോട് - ബാംഗ്ലർ
 (S/Dlx.)(മാനന്തവാടി, കുട്ട വഴി)
3)22.30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
4) 21:30  കോഴിക്കോട് - ബാംഗ്ലൂർ  (S/Exp.)(മാനന്തവാടി, കുട്ട വഴി)
5)20:45  കോഴിക്കോട് - ബാംഗ്ലൂർ
 (S/ExP) (മാനന്തവാടി, കുട്ട വഴി)
6)22.50 കോഴിക്കോട് - ബാംഗ്ലർ
 (S/Exp)(മാനന്തവാടി, കുട്ട വഴി)
7)23.45 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
8)20.00 മലപ്പുറം - ബാംഗ്ലൂർ (S/Dlx)
(മാനന്തവാടി, കുട്ട വഴി)
9) 21:15  തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
10) 19.45 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
11) 21:30 തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
12)18.35 എറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
13)19.05  എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
14)19.15 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
15)19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
16)18:45എറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
17)19:45 എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
18)18.10  കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)
19)19.10കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)
20)22:10 കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)
21)22.30 കണ്ണൂർ - ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)
22) 21:50  കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)
23) 20:30  പയ്യന്നൂർ - ബാംഗ്ലൂർ
(S/Exp)(ചെറുപുഴ വഴി)
24)18.05തിരുവനന്തപുരം-ബാംഗ്ലർ 
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
25)20.00തിരുവനന്തപുരം-ബാംഗ്ലർ 
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
26)19:30എറണാകുളം-ചെന്നൈ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
27)18:30  തിരുവനന്തപുരം-ചെന്നൈ (S/Dlx.)(നാഗർകോവിൽ, മധുര വഴി)

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com