Advanced Search
Please provide search keyword(s)- Search results for ksrtc
Image | Title | |
---|---|---|
![]() | കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽകെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം | |
![]() | കണ്ണൂര്‍ ചെറുപുഴയില്‍ ഒരു വീട്ടിലെ അഞ്ചുപേര്‍ മരിച്ച നിലയില്മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത് | |
![]() | കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്ഇന്നലെ രാത്രി കോഴിക്കോട്- മാനന്തവാടി കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത് | |
ശക്തമായ കാറ്റ്; ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണുശക്തമായി വീശിയടിച്ച കാറ്റില്‍ ഓടിക്കോണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു | ||
![]() | ധ്യാനത്തിന് പോയി മടങ്ങിയെത്തിയതിന് പിന്നാലെ കാണാതായി; ആളൊഴിഞ്ഞ വീട്ടിൽ യുവതി മരിച്ച നിലയിൽകഴിഞ്ഞ വ്യാഴാഴ്ച ധ്യാനത്തിന് പോയ യുവതി രാത്രി തിരികെ പൂപ്പാറയിൽ എത്തിയിരുന്നു | |
![]() | ആശയക്കുഴപ്പം മാറി; ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ 2000ത്തിന്റെ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല | |
![]() | കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച ചാക്കോയുടെ സംസ്‌കാരം ഇന്ന്; പോത്തിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നുരണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കണ്ടെത്താനായി വനംവകുപ്പ് തിരച്ചില്‍ തുടരുകയാണ് | |
![]() | നിയമസഭാ മന്ദിര രജത ജൂബിലി: ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്യുംസില്വര് ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട് | |
![]() | മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം | |
2,000 രൂപ നോട്ട് സ്വീകരിക്കരുതെന്ന് എടിഒയുടെ നിര്‍ദേശം; തിരുത്തി കെഎസ്ആര്‍ടിസി2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിനാല്‍ ഇന്നുമുതല്‍ സ്വീകരിക്കരുതെന്ന കെഎസ്ആര്‍ടിസി എടിഒയുടെ നിര്‍ദേശം വിവാദത്തില്‍ | ||
![]() | യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിഴ; ഉത്തരവുമായി കെഎസ്ആർടിസിമുപ്പത് യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ് പിഴ | |
![]() | എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം ; വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തുഎതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി | |
![]() | കോട്ടയം ജില്ലയില്‍ കനത്ത മഴ; ഈരാറ്റുപേട്ടയില്‍ നാശനഷ്ടം, വൈദ്യുതി തടസ്സംകോട്ടയം ജില്ലയില്‍ കനത്ത മഴ. ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം | |
![]() | കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പ്രതി അറസ്റ്റില്തൃശൂരില് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. | |
![]() | 'പുഷ്പയില്‍ രശ്മിക മന്ദാനയ്ക്ക് പകരം ഞാനായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ'; ഐശ്വര്യ രാജേഷ്പുഷ്പയിലെ നായികാ വേഷം രശ്മിക മന്ദാനയേക്കാള്‍ ചേരുന്നത് തനിക്കാണ് എന്നാണ് ഐശ്വര്യ പറഞ്ഞത് |
Search results 1 - 15 of 905