പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Top 5 News Today
Top 5 News Today
Edited By:

പിഎംശ്രീ പദ്ധതി യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തങ്ങ സമരത്തിനിടെ പൊലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടു. തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ആറു മാസം അവധി അനുവദിച്ചു. സീചെം ട്രോഫി ക്രിക്കറ്റ് കിരീടം കേരളത്തിന്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. 'യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല'

PK Kunhalikutty
പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു

2. എല്ലാവരെയും വെറുതെവിട്ടു

mythanga
കോണ്‍സ്റ്റബിള്‍ കെവി വിനോദ്

3. സുഗതന് അവധി

Sugathan
ആർ സു​ഗതൻ

4. ജിന്‍പിങ് ഇന്ത്യയിലേക്ക്

 narendra modi, Xi Jinping
നരേന്ദ്ര മോദി, ഷി ജിന്‍പിങ്ഫയൽ

5. കേരളത്തിന് കിരീടം

Kerala womens cricket team
Kerala Womens Cricket Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PK Kunhalikutty
muthanga agitation
Kerala High Court
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com