മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

മൂന്ന് മണിയോടെ ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയരുന്നു
laborer-missing-in-manimalayar
മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു ബിഹാര്‍ സ്വദേശിയെ കാണാതായി
Updated on
1 min read

പത്തനംതിട്ട: മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെണ്ണിക്കുളം കോമളം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ ബിഹാര്‍ ബിദിയ സ്വദേശിയായ നരേശ് (25) ആണ് അപകടത്തില്‍പ്പെട്ടത്.

മൂന്ന് മണിയോടെ ബിഹാര്‍ സ്വദേശികളായ 3 യുവാക്കള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയരുന്നു. ഇവരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. വെണ്ണിക്കുളം ബിബിഎം കരാര്‍ കമ്പനിയുടെ തൊഴിലാളിയാണ് കാണാതായ നരേശ്.

നാട്ടുകാരുടെയും പൊലീസും ഫയര്‍ ഫോഴ്‌സും അടങ്ങുന്ന സംഘം സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

laborer-missing-in-manimalayar
പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com