സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില്‍ കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി
top 5 news 21092026
Top 5 News Sept 21

തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലും സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന 105 മോഷണക്കേസുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി എസ്‌ഐടി സുപ്രീം കോടതിയെ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.

1. 'സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്'

CM VD Satheesan
CM VD Satheesan

2. രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം

Ayodhya Ram Temple
അയോധ്യ രാമക്ഷേത്രം X

3. 'അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണം'

Supreme Court
Supreme Courtഫയൽ

4. ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചു? പരിപാടികൾ വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ

Code 100
Iran Reportedly Activates ‘Code 100’ as West Asia Tensions Escalate.Special arrangment

5. ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം?

Syndrela Das shaking hands with Pakistani counterpart at 2026 Asian Games
Syndrela Das shaking hands with Pakistani counterpart at 2026 Asian GamesX

ടേബിള്‍ ടെന്നീസ് മത്സരവേദിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പുരുഷ-വനിതാ താരങ്ങള്‍ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിട്ടത് കായിക ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വനിത ടീം ഇനത്തില്‍ പാകിസ്ഥാനെതിരെ 3-0ന്റെ തകര്‍പ്പന്‍ വിജയം നേടിയ ശേഷമാണ് സുതീര്‍ത്ഥ മുഖര്‍ജി, സിന്ദ്രേല ദാസ്, ശ്രീജ അകുല എന്നിവരടങ്ങുന്ന ഇന്ത്യന്‍ വനിതാ ടീം പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയത്. ഇതിനകം സിംഗപ്പൂരിനെതിരെയും ഇന്ത്യന്‍ ടീം വമ്പന്‍ ജയം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
State Will Implement Labour Codes: CM V.D. Satheesan
top 5 17092026
SC Sourav Das
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com