പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയാണ്.
Machad Ramakrishnan Nair passes away
Machad Ramakrishnan Nair Samakalikamalayalam
Updated on
1 min read

തൃശൂര്‍: പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണണന്‍ നായര്‍ (81) അന്തരിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.

Machad Ramakrishnan Nair passes away
'മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും, നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍'

കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിയാണ്. 13 വയസ്സുമുതല്‍ കൊമ്പ് കലാകാരനായി കലാജീവിതം ആരംഭിച്ച അദ്ദേഹം ദീര്‍ഘകാലം പഞ്ചവാദ്യവേദികളെ സമ്പന്നമാക്കി. നിരവധി പുരസ്‌കാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്.

Machad Ramakrishnan Nair passes away
നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

ഭാര്യ: ചിന്നമ്മു അമ്മ

മക്കള്‍: ലത, ദാസന്‍. സംസ്‌കാരം:ശനിയാഴ്ച ഉച്ചയ്ക്കുശേഷം

ചൊവ്വന്നൂര്‍ കല്ലഴി ക്ഷേത്രത്തിന് സമീപമുള്ള വസതിയില്‍.

Summary

Machad Ramakrishnan Nair passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com