എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

ആക്രിക്കടയിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. തീയണണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Major fire breaks out near Pullepady Bridge in Ernakulam
പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം
Updated on
1 min read

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. തീയണണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണയ്ക്കുന്നത്.

Major fire breaks out near Pullepady Bridge in Ernakulam
ഗ്രാംഷി ആരെന്നറിയാത്തവരാണ് ആ പാട്ടുപയോഗിക്കുന്നത്; രമേശ് ചെന്നിത്തലയുടെ റീൽ വിവാദത്തിൽ അതുൽ നറുകര

മാലിന്യകൂട്ടിയിട്ട സ്ഥലത്തുനിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരന്നു. തീപിടിത്തത്തെ തുടര്‍ന്ന് പുല്ലേപ്പടി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

Major fire breaks out near Pullepady Bridge in Ernakulam
'കുംഭമേളയിലെ വൈറല്‍ താരത്തിന്റെ പ്രണയം'; കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്തി; ബിജെപി നേതാക്കള്‍ക്കെതിരെ പരാതി

മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്്‌സ് സ്ഥലത്തെത്തിയാണ് തീയണയ്ക്കുന്നത്. പ്രദേശമാകെ പുകവ്യാപിച്ചിരിക്കുകയാണ്.

Summary

Major fire breaks out near Pullepady Bridge in Ernakulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com