ഷവര്‍മയുടെ കൂടെ നല്‍കിയ മുളകിന് വലുപ്പം കുറഞ്ഞു, കടയുടമയേയും മക്കളേയും ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു

4 അംഗ സംഘമാണ് മര്‍ദിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: ഷവര്‍മയുടെ കൂടെ നല്‍കിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മര്‍ദിച്ചതായി പരാതി.

കുട്ടികളത്താണിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.

പ്രതീകാത്മക ചിത്രം
പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; വിവാദമായി അയ്യരുടെ പ്രസ്താവന

ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചെന്നാണ് പരാതി. ഹോട്ടല്‍ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബില്‍ (26), അജ്മല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കല്‍പകഞ്ചേരി സ്വദേശികളായ സത്താര്‍ (45), മുഹമ്മദ് ഹനീഫ് (45), മുജീബ്(45), ജനാര്‍ദനന്‍(45) എന്നിവര്‍ക്കെതിരെ കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com