Advanced Search
Please provide search keyword(s)- Search results for malappuram
Image | Title | |
---|---|---|
![]() | മലപ്പുറത്ത് 14 കാരിയെ ലഹരിമരുന്ന് നല്കി മാസങ്ങളോളം പീഡിപ്പിച്ചു ; രണ്ടു പേര് അറസ്റ്റില്ഇന്സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും കൂട്ടുകാരുമാണ് പെണ്കുട്ടിയെ പീഡനത്തിനിരയാക്കിയത് | |
'അമ്മയെ ഇനി കാണേണ്ട', പിഞ്ചു കുട്ടികൾ ആദ്യം ചോദിച്ചത് ഭക്ഷണം ; ക്രൂരത കണ്ട് നടുങ്ങി നാട്ടുകാർദമ്പതികൾക്കൊപ്പം 3 മാസമായി മമ്പാട് അങ്ങാടിയിലെ വാടക മുറിയിൽ താമസിക്കുകയായിരുന്നു കുട്ടികൾ | ||
മങ്കടയില് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണംമങ്കടയില് സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു | ||
ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചുമലപ്പുറം തിരൂരില് സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു | ||
കാറിലെ രക്തക്കറയെപ്പറ്റി കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു ; ക്ലോറോഫോം നല്കിയയാളും സംശയപരിധിയില് ; പന്താവൂര് കൊലപാതകത്തില് അന്വേഷണം കൂടുതല് പേരിലേക്ക്ഇര്ഷാദിനെ തലയ്ക്ക് പിന്നില് അടിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി | ||
വിഗ്രഹം ഒളിപ്പിക്കാനെന്ന വ്യാജേന ഒപ്പം കൂട്ടി, ഇര്ഷാദ് കാട്ടിക്കൊടുത്ത കിണര് തന്നെ അയാള്ക്ക് കുഴിമാടമാക്കി ; അരും കൊലയില് നടുങ്ങി പൂക്കരത്തറകൊല്ലപ്പെട്ട ഇര്ഷാദും പ്രതികളായ സുഭാഷും എബിനും തമ്മില് സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു | ||
മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നില ഗുരുതരംതേഞ്ഞിപ്പാലം പഞ്ചായത്ത് 11-ാം വാര്ഡ് മുസ്ലിം ലീഗ് സ്ഥാനാര്ത്ഥിയായാണ് വിജിത്ത് വിജയിച്ചത് | ||
മംഗള എക്സ്പ്രസിന് തീയിടാന് പദ്ധതി; വ്യാജസന്ദേശം; മലപ്പുറം സ്വദേശി അറസ്റ്റില്മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല് മുനീറിനെയാണ് വണ്ടൂര് പൊലീസ് അറസ്റ്റ് ചെയ്തത് | ||
![]() | വിജയിച്ച ലീഗ് സ്ഥാനാര്ത്ഥിയുടെ കടയ്ക്ക് തീയിട്ടുഅക്രമത്തിന് പിന്നില് സിപിഎമ്മെന്ന് യുഡിഎഫ് ആരോപിച്ചു | |
അമ്മക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന എട്ടാം ക്ലാസുകാരൻ ടിപ്പർ ലോറി കയറി മരിച്ചുലോറിയുടെ പിൻചക്രം കയറിയ അർജുൻ അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു | ||
![]() | 'ആര്യാടന്റെ തട്ടകമാണ്, ജീവനോടെ പോകില്ല', അർദ്ധരാത്രി ആദിവാസി കോളനിയിലെത്തിയ അൻവർ എംഎൽഎയെ തടഞ്ഞു; സംഘർഷംമദ്യവും പണവും നല്കി വോട്ടര്മാരെ സ്വാധീനിക്കാനാണ് എംഎൽഎ എത്തിയത് എന്നായിരുന്നു യുഡിഎഫ് പ്രവർത്തകരുടെ ആരോപണം | |
കൊണ്ടോട്ടി നിയന്ത്രിതമേഖല; കാലിക്കറ്റ് സർവകലാശാലയ്ക്ക് ഇന്ന് അവധിഇന്നലെമാത്രം കൊണ്ടോട്ടിയിൽ 53 പേര്ക്കാണ് സമ്പര്ക്കം വഴി കോവിഡ് സ്ഥിരീകരിച്ചത് | ||
![]() | ഇന്ന് മലപ്പുറത്ത് 47 പേർക്ക് കോവിഡ്; പാലക്കാട് 25, തൃശൂർ 22, രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്സമ്പർക്കത്തിലൂടെ ഇന്ന് 15 പേർക്കാണ് രോഗം ബാധിച്ചത് | |
എടിഎമ്മിലെ സാനിറ്റൈസർ മോഷണം പോയി; കള്ളനെ തേടി പൊലീസ്; വിഡിയോ പുറത്തുവിട്ടുമോഷണം നടത്തുന്നതിന്റെ വിഡിയോ സഹിതം പുറത്തുവിട്ടുകൊണ്ടാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത് | ||
![]() | മാർച്ച് 19, 21 ദിവസങ്ങളിൽ ഈ വിമാനങ്ങളിൽ യാത്രചെയ്തവർ ശ്രദ്ധിക്കുക; നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്ക് കോവിഡ്മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരും വിദേശത്തുനിന്ന് എത്തിയവരാണ് |
Search results 1 - 15 of 96