ബംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; സുഹൃത്ത് അറസ്റ്റില്‍

Malayali nurse killed in Bengaluru; friend arrested
ഗോകുല്‍ കൃഷ്ണ
Edited By:
Updated on: 
1 min read

ബംഗളൂരു : ബംഗളൂരുവില്‍ ലോഡ്ജില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു. അടൂര്‍ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. തവക്കല്‍ മസ്താന്‍ ദര്‍ഗക്ക് സമീപം ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊല്ലം സ്വദേശി ഗോകുല്‍ കൃഷ്ണ (23) അറസ്റ്റിലായി.

നാലുവര്‍ഷമായി ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവില്‍ നഴ്‌സിങ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. പെണ്‍കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയില്‍ പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Malayali nurse killed in Bengaluru; friend arrested
മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി
Malayali nurse killed in Bengaluru; friend arrested
'മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള നീക്കം'; മിഷന്‍ ചക്കക്കൊമ്പനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
Summary

Malayali nurse killed in Bengaluru; friend arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER