രാജസ്ഥാനില്‍ വാഹനാപകടം: പ്രധാനമന്ത്രിയുടെ സുരക്ഷാ സേനാംഗമായ മലയാളി മരിച്ചു

23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്
Shins mon
ഷിൻസ് മോൻ മോദിക്കൊപ്പം ( Shins mon)
Updated on
1 min read

കാസര്‍കോട് : രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ് പി ജി ) ഷിന്‍സ് മോന്‍ തലച്ചിറ മരിച്ചു. 45 വയസ്സായിരുന്നു.

Shins mon
'മോദിയുടെ പിറന്നാള്‍ പള്ളിയില്‍ ആഘോഷിക്കും'; ബിജെപി പോസ്റ്റര്‍ വിവാദത്തില്‍; അപലപിച്ച് ഇടവക വികാരി

കാസര്‍കോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസി കുട്ടിയുടെയും മകനാണ് ഷിന്‍സ് മോന്‍. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്.

Shins mon
പഴയ ചോറ് ചൂടാക്കി കഴിക്കുന്ന ശീലമുണ്ടോ? പണി വരുന്നുണ്ടവറാച്ചാ!

ജെസ്മി (നേഴ്സ് ഉദയഗിരി കണ്ണൂര്‍ ജില്ല)യാണ് ഭാര്യ. ഫിയോണ,ഫെബിന്‍ എന്നിവരാണ് മക്കള്‍. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും.

Summary

Prime Minister Narendra Modi's Special Protection Group (SPG) member Shins Mon dies in a car accident in Rajasthan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com