മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീണു; ബം​ഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു

ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥി
Malayali student death
അൻവിത (Malayali student death)
Updated on
1 min read

ബം​ഗളൂരു: അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് ബം​ഗളൂരുവിൽ മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിന്റെ മകൾ അൻവിത (18)യാണ് മരിച്ചത്.

Malayali student death
റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍; ഓണക്കാല വില്‍പ്പന 319 കോടി കടന്നു

ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മതാവ്: വിനി. സഹോദരൻ: അർജുൻ.

Malayali student death
സഭയില്‍ വരുന്നതിന് തടസങ്ങളില്ല; പ്രതിഷേധം ഉണ്ടാകുമോ എന്നറിയില്ല; രാഹുലിനെതിരായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍
Summary

Malayali student death in Bengaluru after slipping and falling from the balcony of her third-floor apartment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com