ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥി പതിനൊന്നാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച നിലയില്‍
സയാന്‍ അഹമ്മദ്
സയാന്‍ അഹമ്മദ്
Updated on: 
1 min read

മനാമ: മലയാളി വിദ്യാര്‍ഥി ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ച നിലയില്‍. കണ്ണൂര്‍ പഴയങ്ങാടി മുട്ടം വെള്ളച്ചാല്‍ സ്വദേശി സയാന്‍ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈന്‍ ജുഫൈറിലെ അപ്പാര്‍ട്ട്‌മെന്റിലെ 11-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്. 

ഇന്നലെ വൈകീട്ടാണ് സംഭവം. ബഹ്‌റൈന്‍ ന്യൂ മില്ലേനിയം സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്.അടുത്തിടെയാണ് ഈ കുടുംബം ഒമാനില്‍നിന്നും ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER