വീട്ടിൽ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചു; എട്ടാം ക്ലാസുകാരി 6 മാസം ​ഗർഭിണി; അറസ്റ്റ്

പെൺകുട്ടി ആറു മാസം ​ഗർഭിണിയാണ്
മുഹമ്മദ് ഷാഫി
മുഹമ്മദ് ഷാഫി
Updated on
1 min read

മംഗളൂരു: എട്ടാം ക്ലാസുകാരിയെ പലതവണ ലൈം​ഗിക പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്. യുവാവുമായി പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്.

ഈ ബന്ധം മുതലെടുത്ത് യുവാവ് എപ്പോഴും വീട്ടിൽ വരുമായിരുന്നു. ഒരു ദിവസം പെൺകുട്ടി വീട്ടിൽ തനിച്ചായ സമയത്താണ് യുവാവ് പീഡിപ്പിച്ചത്. പിന്നീട് പലതവണ പെൺകുട്ടിയെ ഷാഫി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി ഇപ്പോൾ ആറു മാസം ​ഗർഭിണിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvanchoor Radhakrishnan
Speaker Thiruvanchoor Radhakrishnan interacting with TNIE team of journal
Virtual autopsy may replace surgical procedure
T P Chandrasekharan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com