സിഎഎ ചട്ടത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍; വെള്ളാപ്പള്ളി ഗുരുവിനെ പകര്‍ത്തിയ നേതാവ്, പുകഴ്ത്തി മുഖ്യമന്ത്രി: ഇന്നത്തെ 5 പ്രധാന വാർത്തകൾ
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ പൗരനാകണമെങ്കില്‍ 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ ആകണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയ വലിയൊരു ഹൈന്ദവ വിഭാഗത്തിന് ആശ്വാസമാകുന്നതാണ് പുതിയ ഉത്തരവ്