നിപയ്ക്ക് പുറമെ മലേറിയയും, കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു

നിലവിൽ തിക്കോടിയിൽ ഇയാൾ താമസിച്ചിരുന്നു സ്ഥലത്ത് തന്നെ നീരീക്ഷണത്തിൽ തുടരുകയാണ്.
Malaria
Migrant Worker Diagnosed With Malaria in Kozhikode's Thikkodi
Edited By:
Updated on
1 min read

കോഴിക്കോട്: തിക്കോടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. മധ്യപ്രദേശിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിതികരിച്ചത്. ജോലി കണ്ടെത്താനായി മെയ് അവസാനത്തോടെയാണ് ഇയാൾ കോഴിക്കോട് എത്തിയത്. തുടർന്ന് ഇയാൾ തിക്കോടിയിലെ ഒരു വാടകക്കെട്ടിടത്തിൽ ഇയാൾ താമസിച്ചു വരികയായിരുന്നു.

Malaria
തുടക്കത്തിൽ വെറും പനിയും തലവേദനയും; ലക്ഷണം നിസ്സാരമാക്കരുത്, മലേറിയ എങ്ങനെ തിരിച്ചറിയാം

കടുത്ത പനിയെ തുടർന്ന് ജൂൺ എട്ടാം തീയതി ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് മലേറിയ സ്ഥിരീകരിച്ചത്. നിലവിൽ തിക്കോടിയിൽ ഇയാൾ താമസിച്ചിരുന്നു സ്ഥലത്ത് തന്നെ നീരീക്ഷണത്തിൽ തുടരുകയാണ്.

Malaria
സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

എന്നാൽ മലേറിയയുടെ ഉറവിടം മധ്യപ്രദേശ് ആണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

Summary

Migrant Worker Diagnosed With Malaria in Kozhikode's Thikkodi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com