മോദി- ട്രംപ് കൂടിക്കാഴ്ച, പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ആനകൾ വിരണ്ട് പരസ്പരം കുത്തി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സാധാരണയേക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത
Today's top 5 news
മോദിയും ട്രംപുംപിടിഐ

വരവ് കാണുന്നതിനായി ആളുകൾ ക്ഷേത്രത്തിനു സമീപത്ത് നിൽക്കുമ്പോഴാണ് ആനയോടി എന്ന വാർത്ത പരക്കുന്നത്. ഇതോടെ ആളുകൾ പലവഴിക്കു ചിതറിയോടി. ആന എവിടെ നിന്നു എങ്ങോട്ടാണ് ഓടിയത് എന്നതറിയാതെ ജനങ്ങൾ പരിഭ്രാന്തരായി. പലരും അടുത്ത വീടുകളിലേക്ക് ഓടിക്കയറി. ഓടാൻ സാധിക്കാതെ ചിലർ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു.

1. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി


ട്രംപും മോദിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ
ട്രംപും മോദിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പിടിഐ

2. വിരണ്ടത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട്, ഇന്ന് 9 വാർഡുകളിൽ ഹർത്താൽ

Elephant attack during festival in Koyilandy
ആനകൾ പരസ്പരം ആക്രമിക്കുന്നുവിഡിയോ ദൃശ്യം

3. അനങ്ങാൻ പോലും സാധിക്കാതെ ഭീതിയുടെ പിടിയിൽ

koyilandi manakkulangara temple
ആനകൾ പരസ്പരം ആക്രമിക്കുന്നു, തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾവിഡിയോ സ്ക്രീൻ ഷോട്ട്

4. അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും

റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍
റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍

5. ചുട്ടുപൊള്ളും, ജാ​ഗ്രത വേണം

heat continues
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com