കാലവര്‍ഷം നാളെയെത്തും, ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്, ഡികെ ശിവകുമാര്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്, സിബിഎസ്ഇയില്‍ കൂട്ടനടപടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരത: മദ്രാസ് ഹൈക്കോടതി
Top 5 News Today
Top 5 News Today
Edited By:

സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തും. ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. പ്രധാനമന്ത്രി ഇടപെട്ടതിനു പിന്നാലെ സിബിഎസ്ഇയില്‍ കൂട്ടനടപടി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

1. കാലവര്‍ഷം... ഇന്ന് ഓറഞ്ച് അലര്‍ട്ട്

kerala rain
kerala rain

2. ഡി കെ സർക്കാർ ഇന്ന്

dk shivakumar
ഡി കെ ശിവകുമാര്‍

3. സിദ്ധരാമയ്യയ്ക്ക് പുതിയ പദവി

Siddaramaiah
സിദ്ധരാമയ്യ (siddaramaiah)പിടിഐ

4. സിബിഎസ്ഇയില്‍ കൂട്ടനടപടി

cbse chairman secretary transferred osm portal controversy
cbse

5. 'ജോയ് മാത്യു രണ്ടുപേരെ ഇല്ലാതാക്കി'

gp ramachandran against joy mathew article in  'amma ariyan'
ജോയ് മാത്യു കാന്‍ റെഡ് കാര്‍പ്പറ്റില്‍

കാന്‍ ചലച്ചിത്ര മേള റെഡ് കാര്‍പ്പറ്റിന്റെ അംഗീകാരം ലഭിച്ച മലയാളം ചിത്രം ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാനു'മായി ബന്ധപ്പെട്ട് ചിത്രത്തിലെ നടനും മലയാള സിനിമാ സംവിധായകനുമായ ജോയ് മാത്യു പത്രങ്ങളിലെഴുതിയ ലേഖനങ്ങളില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരെ ഇല്ലാതാക്കിയെന്ന് സിനിമാ നിരൂപകന്‍ ജിപി രാമചന്ദ്രന്‍. അമ്മ അറിയാന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കോഴിക്കോട് സ്‌റ്റേറ്റ് ബാങ്കിലെ രഘു അര്‍ബുദം ബാധിച്ച് മരിച്ചെന്നാണ് ലേഖനത്തില്‍ ജോയ് മാത്യു എഴുതിയത്. എന്നാല്‍ അദ്ദേഹം അര്‍ബുദമൊന്നും ബാധിക്കാതെ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ടെന്ന് ജിപി രാമചന്ദ്രന്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com