മൂഴിയാര്‍ ഡാം നാളെ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മൂഴിയാര്‍ ഡാം നാളെ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
മൂഴിയാർ ‍ഡാം/ ഫെയ്സ്ബുക്ക്
മൂഴിയാർ ‍ഡാം/ ഫെയ്സ്ബുക്ക്
Updated on
1 min read

പത്തനംതിട്ട: മൂഴിയാര്‍ അണക്കെട്ടിലെ 15,000 ഘനമീറ്റര്‍ വെള്ളം നാളെ തുറന്നു വിടും. കക്കാട് നദിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മലിന ജലം ഒഴുക്കി കളയുന്നതിനായാണ് ഡാമിലെ വെള്ളം തുറന്നു വിടുന്നത്.  

അണക്കെട്ടിന്റെ മൂന്ന് ഗേറ്റുകള്‍ അഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ത്തും. ഡാം തുറക്കുന്ന  സാഹചര്യത്തില്‍ കക്കാട്ടാറിന്റേയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com