• Search results for pathanamthitta
Image Title
kandala_ghs

തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു

സര്‍ക്കാര്‍ സ്‌കൂളിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു

Published on 1st June 2023
school bus

പത്തനംതിട്ടയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക് 

ഐത്തലയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു

Published on 1st June 2023
meenakshi

കമ്മലില്‍ നിന്ന് അലര്‍ജി; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

ചികിത്സാ പിഴവ് കാരണം പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചതായി പരാതി

Published on 28th May 2023
achan_kovilar
sabrimala1

ശബരിമലയിൽ ഇന്ന് സഹസ്ര കലശാഭിഷേകം; ഇടവമാസ പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും

Published on 19th May 2023
accident

പത്തനംതിട്ടയിൽ ജെസിബി തട്ടി വിദ്യാർഥി മരിച്ചു

കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർഥി മരിച്ചു

Published on 25th April 2023
2 Lakh Compensation After Being Attacked By Dog

പത്തനംതിട്ടയിൽ 14 പേരെ തെരുവു നായ കടിച്ചു; നായ ചത്ത നിലയിൽ

അടൂർ ജനറൽ ആശുപത്രിയിൽ വാക്സിൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നു

Published on 24th April 2023
Atmospheric temperature rises

ചൂട് നാല് ഡി​ഗ്രി വരെ കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

Published on 23rd April 2023
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യം ആർക്ക്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആലപ്പുഴയിൽ വിറ്റ AN 350526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്

Published on 23rd April 2023
babu_george

മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺ​ഗ്രസ് വിട്ടു; പാർട്ടിയിൽ രണ്ടുതരം നീതിയെന്ന് ആരോപണം

കഴി‍ഞ്ഞ രണ്ടുമാസമായി കോൺ​ഗ്രസിൽ നിന്നും ബാബു ജോർജിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്

Published on 19th April 2023
MI_RAMESH

'വിചാരധാരയില്‍ ഉള്ളത് നാല്‍പ്പതുകളിലെയും അന്‍പതുകളിലെയും കാര്യങ്ങള്‍, ഇപ്പോള്‍ പ്രസക്തിയില്ല'

എല്ലാ കാര്യങ്ങളും എല്ലാ കാലത്തേക്കും പ്രസക്തമാവില്ലെന്ന് രമേശ്

Published on 10th April 2023
TRAIN ACCIDENT

ആലുവയില്‍ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചനിലയില്‍ 

ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

Published on 10th April 2023
vishnu

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് 16കാരിയെ മര്‍ദ്ദിച്ചു; വിവാഹിതനായ 30കാരന്‍ പിടിയില്‍ 

പത്തനംതിട്ടയില്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച പതിനാറുകാരിയെ മര്‍ദ്ദിച്ചതായി പരാതി

Published on 30th March 2023
accident

കൊല്ലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക് 

പുനലൂരില്‍ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകട

Published on 29th March 2023
stray Dog

പരാതി അന്വേഷിക്കാന്‍ എത്തിയ എസ്‌ഐയെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ നോക്കി; അറസ്റ്റ് 

പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയെ പട്ടിയെ അഴിച്ചുവിട്ടു കടിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി

Published on 29th March 2023

Search results 1 - 15 of 218