എംടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഷെഫീക്ക് വധശ്രമക്കേസില്‍ പ്രതികള്‍ക്ക് തടവുശിക്ഷ; അഞ്ച് പ്രധാന വാര്‍ത്തകള്‍

സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍
mt vasudevan nair
എംടി വാസുദേവന്‍ നായര്‍

1. ചൂരല്‍മല: കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജന്‍

k rajan
കെ രാജന്‍

2. എംഎസ് സൊല്യൂഷന്‍സില്‍ ആറ് മണിക്കൂര്‍ പരിശോധന; ലാപ്‌ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു

ms solutions
ഷുഹൈബ്- എംഎസ് സൊല്യൂഷന്‍സ്‌

3. 'ഹൃദയസ്തംഭനം'; എംടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍

m t vasudevan nair
എംടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ഫയൽ

4. അഞ്ചുവയസ്സുകാരനെ കൊല്ലാന്‍ ശ്രമം; അച്ഛന് ഏഴ് വര്‍ഷം തടവ്; രണ്ടാനമ്മയ്ക്ക് പത്ത് വര്‍ഷം തടവ്

shafeeq murder attempt case
പ്രതികളായ ഷെരീഫും അനീഷയും

5. 'ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ അപമാനിച്ചു'; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ്

investor committed suicide in front of a bank in Kattappana
കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com