മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം തന്നെ, അമിത് ഷാ പറഞ്ഞത് ശുദ്ധ നുണ; ഇന്നത്തെ അഞ്ചു പ്രധാന വാർ‌ത്തകൾ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്രദുരന്തമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍
wayanad disaster
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഫയൽ

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്രദുരന്തമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. വയനാട് ദുരന്തത്തെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മന്ത്രിസഭാ സമിതി ഈ വിലയിരുത്തലാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചു. ഇതടക്കം അഞ്ചുവാർ‌ത്തകൾ ചുവടെ:

1. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തം തന്നെ; ആവര്‍ത്തിച്ച് കേന്ദ്രം

wayanad disaster
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഫയൽ

2. അമിത് ഷാ പറഞ്ഞത് ശുദ്ധ നുണ; സഹായമില്ലെങ്കിലും ടൗണ്‍ഷിപ്പ് നടപ്പാക്കും: പിണറായി വിജയന്‍

Chief Minister
പിണറായി വിജയന്‍

3. മോചനമില്ല; നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി

Yemenn President Sanctions Nimisha priya death sentence
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതിഫയല്‍ ചിത്രം

4. മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും; പ്രത്യേക സ്‌ക്വാഡ്; കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ; ആയിരം പൊലീസുകാര്‍

Kochi city police commissioner
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം

5. അഞ്ചാം ദിനം ഇന്ത്യകൂട്ടത്തോടെ കൂടാരം കയറി; നാലാം ടെസ്റ്റില്‍ ഓസീസിന് ജയം

Australia secure historic win in fourth Test
നിതീഷ് കുമാര്‍ റെഡ്ഡിയെ പുറത്താക്കിയ ഓസിസ് താരങ്ങളുടെ ആഹ്ലാദം പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com