യു പ്രതിഭയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ്; മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടെന്ന് സതീശന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

“അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
today top five news
today top five news

1. 'വാക്‌ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു പ്രതിഭയെ അധിക്ഷേപിച്ച് ലീഗ് നേതാവ്

Muslim League leader insults LDF candidate U Pratibha Kayamkulam
Muslim League leader insults LDF candidate U Pratibha Kayamkulam

2. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്; തര്‍ക്കമില്ലെന്ന്‌ വിഡി സതീശന്‍

VD Satheesan
VD Satheesan

3. പ്രതിപക്ഷ നേതാവും യുഡിഎഫും 'അവള്‍ക്കൊപ്പമല്ല'; യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

kerala Chief Minister pinarayi vijayan reaction on insults against U Pratibha
kerala Chief Minister pinarayi vijayan reaction on insults against U Pratibha

4. 'കിംവദന്തികളില്‍ പരിഭ്രാന്തരായി വാങ്ങിക്കൂട്ടേണ്ട'; രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍

Fuel Crisis
പെട്രോൾ പമ്പുകളിലെ തിരക്ക്A P

5. 49 ലക്ഷം രൂപയുടെ വായ്പ ലീഗ് അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിഞ്ഞ് എം കെ മുനീര്‍

 MK Muneer
എം കെ മുനീര്‍ ഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com