'മുഖ്യമന്ത്രിയാകാൻ കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കും'; മുസ്ലീം ലീ​ഗ് ചുമട്ടുതൊഴിലാളി യൂണിയൻ

ജനങ്ങൾ യുഡിഎഫിനു വോട്ടു കൊടുത്തത് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ
kc venugopal
kc venugopal
Updated on
1 min read

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺ​ഗ്രസിൽ തർക്കങ്ങൾ നടക്കുന്നതിനിടെ കെസി വേണു​ഗോപലിനെതിരെ മുസ്ലീം ലീ​ഗ് ചമട്ടുതൊഴിലാളി യൂണിയൻ എസ്‍ടിയു. മുഖ്യന്ത്രി സ്ഥാനത്തിനായി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിച്ചാൽ തോൽപ്പിക്കുമെന്നു എസ്ടിയു തൊഴിലാളികൾ പരസ്യമായി തന്നെ വ്യക്തമാക്കി.

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം. കെസി വേണു​ഗോപാലിനായി ഇരിക്കൂറിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നാൽ അദ്ദേഹത്തെ തോൽ‌പ്പിക്കുമെന്നും ശ്രീകണ്ഠാപുരത്തെ യൂണിയൻ നേതാക്കൾ പറയുന്നു. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. കേരളത്തിലെ മൊത്തം ജനങ്ങളും അതാ​ഗ്രഹിക്കുന്നു.

kc venugopal
പട നയിച്ചവൻ ഭരിക്കട്ടെ; വി.ഡി സതീശനായി തെരുവിൽ ആവേശക്കടൽ: ചരിത്രം ആവർത്തിക്കപ്പെടുമോ?

ജനങ്ങൾ യുഡിഎഫിനു വോട്ടു കൊടുത്തത് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാനാണ്. ഇനി ഈ തീരുമാനം മാറ്റി കെസി വേണു​ഗോപാൽ ഇരിക്കൂറിൽ മത്സരിക്കാൻ എത്തിയാൽ വൻ ഭൂരിപക്ഷത്തിൽ തന്നെ പരാജയപ്പെടുത്തും.

kc venugopal
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച; വി ഡി സതീശനെ കണ്ട് എഡിജിപി എച്ച് വെങ്കിടേഷ്
Summary

Swatantra Thozhilali Union against kc venugopal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com