മോദിയും രാഹുലും കേരളത്തില്‍; രണ്ട് ദിവസം മഴയ്ക്ക് സാധ്യത; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇറാന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
 Today Top Five News
Today Top Five News

1. കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

Narendra Modi  in Kerala again today
പുതുച്ചേരിയിലെ മോദിയുടെ റോഡ് ഷോ ഫയല്‍

2. അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

Trump Says Downing Of US Aircraft Won't Affect Iran Talks
എക്‌സില്‍ പ്രചരിക്കുന്ന ചിത്രം

3. 'തെരഞ്ഞെടുപ്പ് കളം പിടിക്കാന്‍ കോണ്‍ഗ്രസ്'; പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

 Rahul Gandhi
രാഹുല്‍ ഗാന്ധി

4. രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

director Ranjith
സംവിധായകൻ രഞ്ജിത്ത്(director Ranjith) ഫയൽ

5. കത്തുന്ന ചൂടിന് ആശ്വാസം; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

kerala rain alert
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com