കണ്ണൂര്‍ സ്വദേശി മസ്‌കറ്റില്‍ നിര്യാതനായി

കുറുവ സബീനാസില്‍ അമീറലി (33) ആണ് മരിച്ചത്.
Native of Kannur Passes Away in Muscat
അമീറലി
Edited By:
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി സ്വദേശി മസ്‌കറ്റില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചു. കുറുവ സബീനാസില്‍ അമീറലി (33) ആണ് മരിച്ചത്. മുസ്‌ലിം ലീഗ് എടക്കാട് നോര്‍ത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഹാജിയുടെയും മറിയംബിയുടെയും മകനാണ്. ഭാര്യ: മുര്‍ഷിദ. ഏക മകള്‍: മൂന്ന് വയസ്സുകാരി അംറ മറിയം.

Native of Kannur Passes Away in Muscat
'സതീശനെ 'മേനോന്‍ സതീശനാ'ക്കിയത് ബിജെപി ഡീല്‍; വേട്ടയാടാന്‍ വിട്ടുതരില്ല'

സഹോദരങ്ങള്‍: ഷഹീദ്, നൗഷാദ്, ഷരീഫ്, സബീന. ഖബറടക്കം നാളെ (വെള്ളി) രാവിലെ 11 മണിക്ക് മൈതാനപ്പള്ളി ഖബര്‍സ്ഥാനില്‍

Summary

Native of Kannur Passes Away in Muscat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com