വിറപ്പിച്ച് പുലിയിറക്കം! നേപ്പാൾ കത്തുന്നു, ആധാര്‍ പൗരത്വ രേഖയല്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പുലിക്കൊട്ടും പനംതേങേം.. എന്ന താളത്തില്‍ ജനാവലി ആടിത്തിമിര്‍ത്തു. നഗരം അക്ഷരാര്‍ഥത്തില്‍ പുലികള്‍ കീഴടക്കി.
Today's Top 5 News
Today's Top 5 News

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ 12 ാമത്തെ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കൂടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കി. നേരത്തെയുള്ള 11 തിരിച്ചറിയല്‍ രേഖയ്ക്ക് പുറമെയാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

1. തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി

Pulikali Thrissur vibrant tiger dance
പുലികളി

2. നേപ്പാളില്‍ ജെന്‍ സി സമരം കത്തുന്നു; 19 മരണം

Protestors clash with the riot police outside the Parliament building in Kathmandu
Nepal Gen Z Protestpti

3. ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണം

supreme court
സുപ്രീംകോടതി ( supreme court )ഫയല്‍

4. 'തീരുവ യുദ്ധ'ത്തില്‍ ട്രംപിന് സെലന്‍സ്‌കിയുടെ പിന്തുണ

Ukrainian President Volodymyr Zelenskyy
Ukrainian President Volodymyr Zelenskyy

5. കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

supreme court
സുപ്രീംകോടതി ( supreme court )ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com