ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അക്കൗണ്ട്‌സ് കോഓര്‍ഡിനേറ്റര്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അക്കൗണ്ട്‌സ് കോഓര്‍ഡിനേറ്റര്‍ വാഹനാപകടത്തില്‍ മരിച്ചു
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അക്കൗണ്ട്‌സ് കോഓര്‍ഡിനേറ്റര്‍ വാഹനാപകടത്തില്‍ മരിച്ചു
Updated on: 
1 min read

കൊച്ചി: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി യൂണിറ്റിലെ ജനറല്‍ അക്കൗണ്ട്‌സ് കോഓര്‍ഡിനേറ്റര്‍ എം സന്ദീപ് (35) വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശിയായ സന്ദീപ് ബൈക്കില്‍ ഓഫിസിലേക്കു വരുമ്പോള്‍ ദേശീയപാതയില്‍ വളവനാടുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൈനകരി കടമാട് പരേതരായ മുരളീധരന്‍ പിള്ളയുടെയും ഓമനയുടെയും മകനാണ്. 

സലീല, സവിത എന്നിവര്‍ സഹോദരങ്ങള്‍.
 
Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com