തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മഗാന്ധി പുറത്ത്; സമുദായങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടിട്ടില്ല; ആ രാഹുലും പുറത്തിറങ്ങി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പേരുള്ള 25ലക്ഷം വോട്ടര്‍മാരെ കണ്ടെത്താനായില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍
today top five news
today top five news

1. ശബരിമല തിരിച്ചടിയല്ല, സമുദായങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

mv govindan
mv govindan

2. പഹല്‍ഗ്രാം ഭീകരാക്രമണം മുഖ്യസൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട്; ഏഴ് പ്രതികള്‍; കുറ്റപത്രത്തില്‍ 1,597 പേജുകള്‍

NIA Files Charge Sheet In Pahalgam Terror Attack
പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

3. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

Bill replacing MGNREGA
Bill replacing MGNREGA

4. രാഹുല്‍ ഈശ്വറിന് ജാമ്യം, പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം

Rahul Easwar
Rahul Easwar

5. വോട്ടര്‍പട്ടികയില്‍ പേരുള്ള 25 ലക്ഷം പേരെ കണ്ടെത്താന്‍ ആയില്ല; രത്തന്‍ കേല്‍ക്കര്‍

rathan kelkar
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com