'ഉമ്മൻ ചാണ്ടി സാറ് തന്നെ, നിലമ്പൂരിന്റെ മനസ് കവർന്നു', ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയുടെ യശസ്വി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ കോൺ​​ഗ്രസ് യുവ നേതാക്കൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു.
Congress youth leaders
nilambur by election 2025എക്സ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ കോൺ​​ഗ്രസ് യുവ നേതാക്കൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു. തെരഞ്ഞെടുപ്പ് പ്രാചാരണത്തിൽ സജീവമായി നിന്ന ചാണ്ടി ഉമ്മൻ എംഎൽഎയെ പ്രശംസിച്ച് ടി സിദ്ദിഖ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി എന്നിവരിട്ട ഫെയ്സ്ബുക്ക് കുറിപ്പുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. 'ഉമ്മൻ ചാണ്ടി സാറ് തന്നെ, നിലമ്പൂരിന്റെ മനസ് കവർന്നു'- പ്രശംസിച്ച് സിദ്ദിഖും ഡീനും; കോൺ​ഗ്രസ് യുവ നേതാക്കൾ രണ്ട് തട്ടിൽ?

Congress youth leaders
nilambur by election 2025X

2. ഖാര്‍ഗെയേയും രാഹുലിനേയും കാണാന്‍ സമയം തേടി തരൂര്‍, വീണ്ടും വിദേശ പര്യടനം?; പ്രശംസിച്ച് സുരേഷ് ഗോപി

Shashi Tharoor
ശശി തരൂര്‍ (Shashi Tharoor)ഫയല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ദിവസം നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമുള്ള പ്രസ്താവന പാര്‍ട്ടിയില്‍ ചര്‍ച്ചയായതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കാണാന്‍ സമയം തേടി കോൺ​ഗ്രസ് നേതാവ് ശശി തരൂര്‍. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാല്‍ തരൂര്‍ ഉടന്‍ ഇരുവരെയും കാണും. അതിനിടെ ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തിന് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ,റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലയില്‍ ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

3. നിലമ്പൂരില്‍ സ്വരാജ് വിജയിക്കും; ഫലം വരുന്നതോടെ യുഡിഎഫില്‍ പൊട്ടിത്തെറിയെന്ന് എംവി ഗോവിന്ദന്‍

mv govindan
എം വി ​ഗോവിന്ദൻ ഫെയ്സ്ബുക്ക്

4. ആണ്‍സുഹൃത്തിനെ എസ്ഡിപിഐ ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു; റസീനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ആള്‍ക്കൂട്ട വിചാരണ തന്നെയെന്ന് പൊലീസ്

Raseena committed suicide
Razeenaspecial arrangement

5. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ യശസ്വി! ലീഡ്‌സില്‍ ചരിത്ര സെഞ്ച്വറി

India's Yashasvi Jaiswal celebrates after scoring a century
Yashasvi Jaiswal x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com