
നിപ രോഗബാധ സ്ഥിരീകരിച്ച 43കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നാളെ ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ടി വീണ ഇഡിക്ക് അപേക്ഷ നല്‍കി. ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates